Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഗംഗയും യമുനയും ഉൽഭവിക്കുന്നത് കുമയൂൺ ഹിമാലയത്തിൽ നിന്നാണ്. 
  2. ഡൂണുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുമയൂൺ ഹിമാലയത്തിലാണ്. 

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    സത്‌ലജ്നും കാളി നദിക്കും ഇടയ്ക്ക് കാണപ്പെടുന്ന പ്രദേശമാണ് കുമയൂൺ ഹിമാലയം എന്നറിയപ്പെടുന്നത്.ഗംഗയും യമുനയും ഉൽഭവിക്കുന്നത് കുമയൂൺ ഹിമാലയത്തിൽ നിന്നാണ്.ഡൂണുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുമയൂൺ ഹിമാലയത്തിലാണ്. നീളവും വിസ്തൃതിയും ഉള്ള താഴ് വരകളെ ആണ് ഡൂണുകൾ എന്ന് വിളിക്കുന്നത്.


    Related Questions:

    In which river India's largest riverine Island Majuli is situated ?
    നർമ്മദ, തപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത് ?
    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നറിയപ്പെടുന്നത് ?
    ഗംഗയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
    ഗംഗയും യമുനയും എവിടെയാണ് സംഗമിക്കുന്നത്?